ശ്രീജിത്തിന്റെ മരണം, SI പിടിയിൽ | Oneindia Malayalam

2018-04-21 13

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപക്കിനെ അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയാകും ദീപക്.
#Sreejith #Varappuzha